കെ​എ​സ്എ​സ്പി​എ ഇ​രി​ട്ടി സ​ബ് ട്ര​ഷ​റി ഉ​പ​രോ​ധി​ച്ചു
Saturday, February 4, 2023 12:38 AM IST
ഇ​രി​ട്ടി: സെ​ർ​വ​ർ ത​ക​രാ​ർ കാ​ര​ണം ഇ​രി​ട്ടി സ​ബ്ട്ര​ഷ​റി​യി​ൽ പെ​ൻ​ഷ​ൻ മു​ട​ങ്ങി. വ​ള​രെ ദൂ​ര​ത്ത് നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ വ​ന്ന വ​യോ​ജ​ന​ങ്ങ​ൾ ഇ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങി. ഖ​ജ​നാ​വി​ൽ പ​ണ​മി​ല്ലാ​ത്ത​പ്പോ​ൾ സെ​ർ​വ​ർ ത​ക​രാ​റ് എ​ന്ന​ത് സ്ഥി​രം പ​ല്ല​വി​യാ​ണെ​ന്നും ഇ​ത് എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ ആ​ഴ്ച ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ വി​ലാ​സം ത​ട്ടി​പ്പാ​ണെ​ന്നും ആ​രോ​പി​ച്ച് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി‌​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ട്ടി ട്ര​ഷ​റി ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധം കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​സി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. കു​ഞ്ഞ​ന​ന്ത​ൻ, കെ. ​നാ​രാ​യ​ണ​ൻ, പി.​ടി. വ​ർ​ക്കി, എം.​എം. മൈ​ക്കി​ൾ, സി. ​നാ​രാ​യ​ണ​ൻ, ഇ​ബ്രാ​ഹിം​കു​ട്ടി, കെ.​സി. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.