സ്‌​കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷം നടത്തി
Saturday, February 4, 2023 12:38 AM IST
എ​ടൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷം സി​നി ആ​ര്‍​ട്ടി​സ്റ്റും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ എം.​സി. ജി​തി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​തോ​മ​സ് വ​ട​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​ര്‍​ഘ​കാ​ലം എ​ടൂ​രി​ല്‍ മ​ല​യാ​ളാ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ല​സ്റ്റി​ന്‍ ജോ​ണ്‍, വി​വി​ധ​ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ സം​സ്ഥാ​ന ജേ​താ​ക്ക​ള്‍, പ​രി​ശീ​ല​ക​രാ​യ കു​ഞ്ഞ​പ്പ​നാ​ശാ​ന്‍, സാ​ബു ജോ​ര്‍​ജ്, ഷൈ​ജു കെ.​സെ​ബാ​സ്റ്റ്യ​ന്‍, അ​ല​ന്‍ ബെ​ന്നി, ആ​ഷി​ല്‍ ബെ​ന്നി, ശാ​രി​ക കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​വാ​ര്‍​ഡു വി​ത​ര​ണ​വും ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ലി​ന്‍​സി പി.​സാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എം. ബെ​ന്നി, ഫാ.​റോ​ബി​ന്‍ പ​രി​യാ​നി​ക്ക​ല്‍, അ​ധ്യാ​പ​ക പ്ര​തി​നി​ധി കെ.​പി.​അ​നി​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. ജോ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ന്നു.