മ​ധ്യ​വ​യ​സ്ക​ൻ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, February 4, 2023 12:51 AM IST
ക​ണ്ണൂ​ർ: പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡി​ലെ റെ​യി​ൻ​ബോ ടൂ​റി​സ്റ്റ് ഹോ​മി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ്ലാ​ത്തൂ​ർ ക​ല്യാ​ട് സ്വ​ദേ​ശി കെ.​സു​രേ​ഷി(49)നെ​യാ​ണ് വ്യാ​ഴാ​ഴ്ച മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ക​ഴി​ഞ്ഞ 31ന് ​ആ​ണ് സു​രേ​ഷ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്.

ര​ണ്ട് ദി​വ​സ​മാ​യി​ട്ടും മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.