സ​ബ് ജൂ​ണി​യ​ർ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Sunday, February 5, 2023 12:41 AM IST
മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ട്ട​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​വി​നീ​ഷ്, എ.​ആ​ർ. മു​ഹ​മ്മ​ദ് റാ​ഫി, എ.​കെ.​വി​നോ​ദ് കു​മാ​ർ, എം.​ര​മേ​ശ​ൻ, ഇ.​വി.​വി​നോ​ദ് കു​മാ​ർ, കൗ​ൺ​സി​ല​ർ പി.​ശ്രീ​ജ, ടി.​പി.​ബ​ഷീ​ർ, മു​ഖ്യാ​ധ്യാ​പി​ക എം.​എം.​സു​ജാ​ത, പി.​പി.​ഫ​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം ടീ​മു​ക​ൾ സൈ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച 13 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും.