യൂ​ത്ത് കോ​ൺ​ഗ്ര​സ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Monday, February 6, 2023 12:03 AM IST
കൊ​ട്ടി​യൂ​ർ: പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​തും ആ​ക്ര​മ​ണ​വും പ​തി​വാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്ട​പ്പു​നം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ പ​ള്ളി​ക്ക​മാ​ക്ക​ൽ, ജി​ജോ അ​റ​യ്ക്ക​ൽ, റെ​യ്‌​സ​ൺ കെ. ​ജെ​യിം​സ്, ജോ​ബി​ഷ് ജോ​സ​ഫ്, ആ​ഷി​ൽ ആ​ന്‍റ​ണി, റെ​ജി​നോ​ൾ​ഡ്, റെ​നീ​ഷ്, ഷി​ബി​ൻ, ജി​ൻ​സ്, ഗ്രി​ൻ​സ്, ബി​ജു മൂ​ക്ക​ട​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​പാ​ല​യ​ത്തി​ൽ
കാ​രു​ണ്യാ​നു​ഭ​വ ധ്യാ​നം

ചെ​റു​പു​ഴ: ഹോ​ളി ഫ​യ​ർ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ കൃ​പാ​ല​യ​ത്തി​ൽ കാ​രു​ണ്യാ​നു​ഭ​വ ധ്യാ​നം ന​ട​ക്കു​ന്നു. ഒ​ൻ​പ​തി​ന് നാ​ല് മു​ത​ൽ 12 ന് ​ര​ണ്ട് വ​രെ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ൽ ഫാ. ​തോ​മ​സ് അ​റ​യ്ക്ക​ൽ വി​സി, ഫാ. ​ജോ​ർ​ജ് കു​ടും​ത​യി​ൽ ഒ​എ​സ്എ​ച്ച്, ഫാ. ​ആ​ന്‍റ​ണി അ​മ്പാ​ട്ട് എ​ച്ച്ജി​എ​ൻ, സി​സ്റ്റ​ർ നി​മി​യ, സി​സ്റ്റ​ർ സെ​ലി​ൻ, സി​സ്റ്റ​ർ ഷാ​ന്‍റി ജോ​സ്, ബ്ര​ദ​ർ റാ​ഫേ​ൽ, ബ്ര​ദ​ർ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ ന​യി​ക്കും. കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ഫോ​ൺ: 8547070753, 8547070793.