പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും
Monday, February 6, 2023 12:03 AM IST
ക​ണ്ണൂ​ർ: ഐ​എ​ൻ​ടി​യു​സി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പു​രു​ഷോ​ത്ത​മ​ൻ ഒ​മ്പ​താം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​യ്യാ​മ്പ​ലം സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സി. ക​രു​ണാ​ക​ര​ൻ, വി.​വി.​ശ​ശീ​ന്ദ്ര​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ശ​ങ്ക​ര​ൻ, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. രാ​ജേ​ഷ്, കു​ട്ടി​നേ​ഴ​ത്ത് വി​ജ​യ​ൻ, സി.​ടി.​ഗി​രി​ജ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി.​നി​ശാ​ത്ത്,എം.​കെ. ര​വീ​ന്ദ്ര​ൻ, എം. ​പ്ര​ഭാ​ക​ര​ൻ,എം.​വി. പ്രേ​മ​രാ​ജ​ൻ, ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രേം​ജി​ത്ത് പൂ​ച്ചാ​ലി, പി.​പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രും പു​രു​ഷോ​ത്ത​മ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.