പൂ​ള​ക്കു​റ്റി ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ത​രെ സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ക്കു​ന്നു: കോ​ൺ​ഗ്ര​സ്
Thursday, February 9, 2023 1:04 AM IST
കേ​ള​കം: ക​ണി​ച്ചാ​ർ, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​മാ​യ പൂ​ള​ക്കു​റ്റി, നെ​ടും​പു​റം​ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ക​ണി​ച്ചാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. 2022 ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് പ്ര​ദേ​ശ​ത്ത് ദു​ര​ന്തം ഉ​ണ്ടാ​യ​ത്.
ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 10ന് ​വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് ക​ണി​ച്ചാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ടി. ​മാ​ല​ത്ത്, വാ​ർ​ഡ് മെം​ബ​ർ ജി​ഷ സ​ജി, പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ജ​ൻ എ​ട​ത്താ​ഴെ, മ​ണ്ഡ​ലം ഖ​ജാ​ൻ​ജി ജോ​ർ​ജ് നെ​ടു​മാ​ട്ടും​ക​ര, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ ജെ​യ്സ​ൺ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.