കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, March 17, 2023 12:49 AM IST
കാ​ടാ​ച്ചി​റ: ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ഷ്ട തോ​ഴ​ന്മാ​ർ​ക്ക് വി​റ്റു​കൊ​ണ്ടി​രി​ക്കു​ന്ന മു​ടി​യ​നാ​യ പു​ത്ര​നാ​ണ് ന​രേ​ന്ദ്ര​മോ​ദി​യെ​ന്ന് എ​ഐ​സി​സി അം​ഗം വി.​എ. നാ​രാ​യ​ണ​ൻ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ അ​ദാ​നി​ക്ക് അ​ടി​യ​റ​വ​ച്ച മോ​ദി ഭ​ര​ണ​ത്തി​നെ​തിരേ ധ​ർ​മ​ടം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കാ​ടാ​ച്ചി​റ സ്റ്റേ​റ്റ് ബാ​ങ്കി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പു​തു​ക്കു​ടി ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മേ​ജ് പെ​ര​ള​ശേ​രി, സി.​ഒ. രാ​ജേ​ഷ്, കു​ന്നു​മ്മ​ൽ ച​ന്ദ്ര​ൻ, എ​ൻ.​പി. ച​ന്ദ്ര​ദാ​സ്, അ​ഗീ​ഷ് കാ​ടാ​ച്ചി​റ, കെ.​വി. ജ​യ​രാ​ജ​ൻ, സി. ​ദാ​സ​ൻ, കെ.​വി. സോ​ന, എം.​കെ. ദി​ലീ​പ് കു​മാ​ർ, പി.​കെ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.