മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​ര​ണം
Friday, March 17, 2023 12:49 AM IST
പേ​രാ​വൂ​ർ: എ​ൽ​ഐ​സി, എ​സ്ബി​ഐ പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ അ​ദാ​നി ഗ്രൂ​പ്പി​ന് വേ​ണ്ടി വി​റ്റ​ഴി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​യ​രേ​ണ്ട​ത് ഈ ​നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി. അ​ദാ​നി ഗ്രൂ​പ്പി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പേ​രാ​വൂ​ർ എ​സ്ബി​ഐ​യ്ക്കു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.