പ്ര​ച​ാര​ണ വാ​ഹ​നജാ​ഥ ഇ​ന്നും നാ​ളെ​യും
Friday, March 17, 2023 12:51 AM IST
ക​ണ്ണൂ​ർ: കേ​ര​ള ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കും. അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വു​മാ​യ നി​കു​തി പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ​യും മാ​തൃ​കാ വാ​ട​ക പ​രി​ഷ്ക​ര​ണ നി​യ​മം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലെ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ക, വ്യാ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്കു​മ്പോ​ൾ കെ​ട്ടി​ട ഉ​ട​മ​യു​ടെ സ​മ്മ​ത​പ​ത്രം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യു​മാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പി​ലാ​ത്ത​റ​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ വൈ​കു​ന്നേ​രം 5.30ന് ​പ​ഴ​യ​ങ്ങാ​ടി​യി​ൽ സ​മാ​പി​ക്കും.​നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ശ്രീ​ക​ണ്ഠാ​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ൽ സ​മാ​പി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ഴേ​രി ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ലാ​വു​ദ്ദീ​ൻ വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ല്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി. അ​ബ്ദു​ൾ സ​ലാം, കെ.​സ​ലാ​വു​ദ്ദീ​ൻ, പി.​വി. മ​ധു​സൂ​ദ​ന​ൻ, കെ.​എം. രാ​ജ​ൻ, എം.​പി. മു​ഹ​മ്മ​ദ് ഷ​ദീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.