"ഡ്രീം ​വീ​വ് ' കൈ​ത്ത​റി ഫാ​ഷ​ൻ ഷോ ​നാ​ളെ
Friday, March 17, 2023 12:51 AM IST
ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹാ​ൻ​ഡ്‌​ലൂം ടെ​ക്‌​നോ​ള​ജി ക​ണ്ണൂ​രും കോ​ള​ജ് ഫോ​ർ കോ​സ്റ്റ്യും ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നും സം​യു​ക്ത​മാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ.​കെ. നാ​യ​നാ​ർ അ​ക്കാ​ഡ​മി​യി​ൽ ഡ്രീം ​വീ​വ് എ​ന്ന പേ​രി​ൽ കൈ​ത്ത​റി ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​നി​മ​താ​രം പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് മു​ഖ്യാ​ഥി​തി​യാ​കും.​വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഷോ​യു​ടെ ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​കെ. ഷി​ബി​നെ മു​ൻ എം​എ​ൽ​എ എം.​വി ജ​യ​രാ​ജ​ൻ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ക്കും. യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ന്ന​ത്തെ ഫാ​ഷ​ൻ അ​ഭി​രു​ചി​ക​ളെ​യും ഉ​ത്പ​ന്ന​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​വു​ണ്ടാ​കു​ന്ന​തി​നും അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​നും ഇ​ന്ന​ത്തെ ഫാ​ഷ​ൻ ട്രെ​ന്‍റി​ൽ എ​ങ്ങ​നെ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ എ​ൻ. ശ്രീ​ര​ഞ്ജ​ൻ, ഇ. ​ഷീ​ന, കെ.​വി.​ബ്രി​ജേ​ഷ്, എം.​ശ്രീ​നാ​ഥ്, കെ.​വി. സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.