വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Friday, March 17, 2023 10:49 PM IST
കൂ​ത്തു​പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പാ​ലാ​പ​റ​മ്പ് നൂ​ഞ്ഞു​മ്പാ​യി ഹി​ൽ​വ്യൂ​വി​ൽ പി.​കെ. വി​ജേ​ഷാ​ണ് (38) മ​രി​ച്ച​ത്. ജ​നു​വ​രി 14 നാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

വി​ജേ​ഷ് സ​ഞ്ച​രി​ച്ച കാ​ർ പാ​റാ​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജേ​ഷി​നെ ക​ണ്ണൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മം​ഗ​ലാ​പു​രം ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തൊ​ക്കി​ല​ങ്ങാ​ടി​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പി. ​കെ. പ​ത്മ​നാ​ഭ​ൻ-​പ​രേ​ത​യാ​യ എ.​വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​പി​ൻ, പ​രേ​ത​യാ​യ വി​ജി​ത.