സി​എം​ആ​ർ വി​ല്ല 10 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും
Saturday, March 18, 2023 1:06 AM IST
ആ​ല​ക്കോ​ട്: വി​ല്ല നി​ർ​മാ​ണ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സി.​എം.​ആ​ർ ഗ്രൂ​പ്പ് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി 10 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വീ​ട് വ​ച്ചു​ന​ൽ​കു​ന്നു. സേ​വ​ന പ​ദ്ധ​തി​യി​ലെ പ​ണി പൂ​ർ​ത്തി​യാ​യ ആ​ദ്യ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും താ​ക്കോ​ൽ​ദാ​ന​വും ഇ​ന്നു വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ലെ ഭ​വ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​വു​കു​ന്നി​ൽ ന​ട​ക്കും.
ആ​ർ​ച്ച് ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് വെ​ഞ്ച​രി​പ്പും ത​ളി​പ്പ​റ​ന്പ് ആ​ർ​ഡി​ഒ ഇ.​പി. മേ​ഴ്സി താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ​ഹി​ക്കും. വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, കേ​ര​ള കോ​ണ്‍​ഗ്ര​സ്‌-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റി​യാ​നി​മ​റ്റം, കെ.​വി.​വി.​ഇ.​എ​സ് ക​രു​വ​ഞ്ചാ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പു​ത്ത​ൻ​പു​ര, സി​എം​ആ​ർ.​ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റെ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.