പൊറുതിമുട്ടി ജ​നം ഡിഎ​ഫ്ഒ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു
Saturday, March 18, 2023 1:06 AM IST
കേ​ള​കം: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​വ​രു​ന്ന വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു.
ഡി​എ​ഫ്ഒ പി. ​കാ​ർ​ത്തി​ക് സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞ് കി​ഫ പ്ര​വ​ർ​ത്ത​ക​ർ ഡി​എ​ഫ്ഒ​യെ ഉ​പ​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. കി​ഫ കൊ​ട്ടി​യൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ വ​ട​ക്ക​യി​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ക​ന്നു​കു​ഴി​യി​ൽ, കി​ഫ പ്ര​വ​ർ​ത്ത​ക​രാ​യ പോ​ൾ ടി.​ജെ. ത​ട്ടാം​പ​റ​മ്പി​ൽ, ഷാ​ജി കാ​ലാ​ച്ചി​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം.