ബ​ഫ​ർ​സോ​ണി​ൽ ഇ​ട​പെ​ട്ട​ത് രാ​ഷ്‌​ട്രീ​യ​ക്കാ​ര​ല്ല: രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ
Sunday, March 19, 2023 1:39 AM IST
ആ​ല​ക്കോ​ട്: ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ ബ​ഫ​ർ സോ​ണി​ൽ ഇ​ട​പെ​ട്ട​ത് ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കാ​രു​മ​ല്ലെ​ന്നും സു​പ്രീം കോ​ട​തി​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്നും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ കാ​ട്ടാ​ന​ക്കും പു​ലി​ക്കും ക​ടു​വ​യ്ക്കും സ​ർ​ക്കാ​ർ പേ​രി​ട്ട് ക​ളി​ക്കു​ക​യാ​ണ്.​കാ​ട്ടു​മൃ​ഗ​ങ്ങ​ളെ താ​ലോ​ലി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് രാ​ഷ്‌​ട്രീ​യ​ക്കാ​രി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.​ജീ​വ​നും കൊ​ണ്ട് ക​ർ​ഷ​ക​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.