ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു
Sunday, March 19, 2023 1:40 AM IST
ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യു​ടെ 2022 -23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 33 വാ​ർ​ഡു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. ര​വീ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ കെ. ​സ​മീ​ർ, എ.​കെ.​ഷൈ​ജു, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പാ​ലേ​രി വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.