ദ്വി​ദി​ന സ​ഹ​വാ​സ ക്യാന്പ്
Sunday, March 19, 2023 1:41 AM IST
ച​പ്പാ​ര​പ്പ​ട​വ്: പൂ​ണ​ങ്ങോ​ട് എ​എ​ൽ​പി സ്കൂ​ൾ ദ്വി​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് 'ഒ​പ്പ​രം കൂ​ടാം' വാ​ർ​ഡ് മെം​ബ​ർ സി. ​പ​ദ്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സൈ​നാ​ർ പെ​രു​വ​ണ, മു​ര​ളീ​ധ​ര​ൻ മാ​വി​ല, എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, പി. ​അ​ബ്ദു​ൾ ജ​ബ്ബാ​ർ, ദി​നേ​ഷ് കു​മാ​ർ തെ​ക്കു​മ്പാ​ട് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി സ​ജീ​വ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ര​ശ്മി, എം. ​അ​ബ്ദു​ൾ റ​സാ​ഖ്, പി.​പി. ജി​ഷ, എം.​വി. ഷി​ജി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.