വീ​ടു​ക​ളു​ടെ വെ​ഞ്ചരി​പ്പും താ​ക്കോ​ൽ​ദാ​ന​വും ന​ട​ത്തി
Sunday, March 19, 2023 1:41 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക നി​ർ​ധ​ന​രാ​യ കു​ടു​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും താ​ക്കോ​ൽ​ദാ​ന​വും ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ തോ​മ​സ് തെ​ങ്ങു​പ​ള്ളി​ൽ, അ​സി.​വി​കാ​രി ഫാ. ​എ​ബി​ൻ വ​ഴ​ക്കു​ഴ, ഫാ. ​ജി​ൻ​സ് പ്ലാ​വു​നി​ൽ​ക്കും​ത​ട​ത്തി​ൽ, ഫാ. ​ജോ​യി​സ് കാ​രി​ക്കാ​ത​ട​ത്തി​ൽ, ഫാ, ​ഫി​ലി​പ്പ് മു​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി​എം​ആ​ർ വി​ല്ലാ പ്രോ​ജ​ക്ട് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ച ഒ​രു വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ആ​ർ​ഡി ഇ.​പി മേ​ഴ്സി നി​ർ​വ​ഹി​ച്ചു. മാ​ത്യു പു​ത്ത​ൻ​പു​ര, ജേ​ക്ക​ബ് വ​ള​യ​ത്ത്, തോ​മ​സ് ഇ​ട​മ​റ്റം, ജോ​സ് കു​ന്നേ​ൽ, ജ​യ്സ​ൺ അ​ട്ടാ​റ​മാ​ക്ക​ൽ, ലൂ​ക്കോ​സ് പു​ല്ല​ൻ​കു​ന്നേ​ൽ, മാ​ത്യു പൂ​നാ​ച്ചി​യി​ൽ, റെ​സ്റ്റി​ൻ ചെ​റി​യ മു​ക്ക​ട എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഇ​ട​വ​ക നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ പ​ണി പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.