ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 25ന്
Wednesday, March 22, 2023 1:13 AM IST
ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 25ന് ​ന​ട​ക്കും. നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​സ​മി​തി​യാ​ണ് ബാ​ങ്കി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഇ​ക്കു​റി ബാ​ങ്ക് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യു​ള്ള ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യും. എ​ന്നാ​ൽ, ഭ​ര​ണം നി​ല​നി​ർ​ത്താ​നു​ള്ള അ​ണി​യ​റ നീ​ക്ക​ങ്ങ​ളും യു​ഡി​എ​ഫ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ: കെ.​സി.​ചാ​ക്കോ മാ​സ്റ്റ​ർ, മോ​നി​ച്ച​ൻ ചെ​മ്പ​ക​ശേ​രി​ൽ, ഷീ​ൻ ജോ​സ​ഫ് കൂ​ന​ങ്കി​ൽ, ഇ.​പി.​ഷാ​ജു ഇ​ട​ശേ​രി​ൽ. സ​ണ്ണി തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ, ഷാ​ജു ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ, ഫൗ​സി​യ മു​സ്ത​ഫ ഒ​ത​യോ​ത്ത്, ബി​ൻ​സി വ​ട്ടു​കു​ള​ത്ത്, ശ​ർ​മി​ള കു​ര്യ​ൻ വാ​ഴ​ക്കാ​ല പു​ത്ത​ൻ​പു​ര, കു​ഞ്ഞു​മോ​ൻ കൂ​ട്ടു​കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, അ​ഡ്വ. മ​നോ​ജ് എം.​ക​ണ്ട​ത്തി​ൽ.
ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി സ്ഥാ​നാ​ർ​ഥി​ക​ൾ: ഒ.​എ. അ​ബ്ര​ഹാം മാ​സ്റ്റ​ർ, സി​ബി വാ​ഴ​ക്കാ​ല, ജോ​ർ​ജ് ഓ​ര​ത്തേ​ൽ, സി.​എം. ജോ​ർ​ജ് ചി​റ്റേ​ട്ട്, കെ.​പി. ബാ​ബു, ബി​ജോ​യ് പ്ലാ​ത്തോ​ട്ട​ത്തി​ൽ, ചി​ന്ന​മ്മ പു​ര​യി​ട​ത്തി​ൽ, സ​ക്കീ​ന മൊ​യ്തീ​ൻ, വി.​ടി.​സാ​റാ​മ്മ, എ​ൻ.​എ.​സു​കു​മാ​ര​ൻ, സ​ന്ദേ​ശ് സാ​വി​യോ.