മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ൻ​ഫാം
Thursday, March 23, 2023 12:47 AM IST
ന​ടു​വി​ൽ: ക​ർ​ഷ​ക​ർ​ക്ക് ഒ​പ്പം നി​ൽ​ക്കു​ക​യും കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​ല ന​ല്കു​ക​യും ചെ​യ്യു​ന്ന ഏ​ത് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക്കും ഇ​ൻ​ഫാം പി​ന്തു​ണ ന​ല്കു​മെ​ന്ന് ന​ടു​വി​ൽ ചേ​ർ​ന്ന ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം പ്ര​ഖ്യാ​പി​ച്ചു.
ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ഇ​ൻ​ഫാ​മി​ന് അ​യി​ത്ത​മി​ല്ല. മാ​ർ ജോ​സ​ഫ് പം​പ്ലാ​നി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചും ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി തു​ണ്ട​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം യോ​ഗ​ത്തി​ൽ ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി. ക​ർ​ഷ​ക​ർ ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ജ​പ്തി ഭീ​ഷ​ണി, വ​ന്യ​മൃ​ഗ​ശ​ല്യം, തെ​ങ്ങ്-​ക​ശു​മാ​വ് ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ല ത​ക​ർ​ച്ച​യും ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സ്ക​റി​യാ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ചെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജോ​സ് തോ​ണി​ക്ക​ൽ, ലാ​ലി​ച്ച​ൻ കു​ഴി​യാ​ത്ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​പ്പ​ച്ച​ൻ ജീ​ര​ക​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.