സ​ർ​വേ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, March 24, 2023 12:52 AM IST
മ​ല​പ്പ​ട്ടം: മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ സൗ​ജ​ന്യ സ​ർ​വേ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ അ​നു​മോ​ദി​ച്ചു. മ​ല​പ്പ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ കെ​ട്ടി​ട​ങ്ങ​ൾ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ന​ൽ​കി. കോ​ട്ടൂ​ർ ഐ​ടി​ഐ ഡ്രാ​ഫ്റ്റ്സ്മാ​ൻ (സി​വി​ൽ) ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ജെ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 900 ത്തോ​ളം വീ​ടു​ക​ൾ, ക​ട​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മ​ണി രേ​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മി​നി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സ​ജി​ത, ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൺ കെ​ജെ, അ​ധ്യാ​പ​ക​രാ​യ ഇ. ​സോ​മ​സു​ന്ദ​ര​ൻ, അ​ഞ്ജു രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത്‌ അ​സി. സെ​ക്ര​ട്ട​റി അ​ര​വി​ന്ദ​ൻ, എ​ച്ച്.​സി. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.