മെ​ംബർ​ഷി​പ്പ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 24, 2023 12:52 AM IST
ത​ളി​പ്പ​റ​മ്പ് : കോ​ൺ​ഗ്ര​സ്-​എ​സ് ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് മെ​ംബർ​ഷി​പ്പ് കാ​ന്പ​യി​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി.​ആ​ർ. വേ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ ജ​യ​പ്ര​കാ​ശ് നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം കെ.​സി സോ​മ​ന്‍ ന​മ്പ്യാ​ര്‍, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ല്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വ​ര്‍​ഗീ​സ്, ജ​യി​ന്‍ അ​ഗ​സ്റ്റി​ന്‍,പി.​ബാ​ബു മ​ല​പ്പ​ട്ടം, വി.​ടി.​തോ​മ​സ്, പ​യ്യ​ന്‍ ല​ക്ഷ്മ​ണ​ന്‍, പി. ​കെ. വേ​ണു​ഗോ​പാ​ല്‍, കെ. ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മ​രു​ന്ന് ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്-​എ​സ് ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.