നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, March 24, 2023 12:52 AM IST
കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫി​നും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ, ബോ​ട്ട​ണി വി​ഭാ​ഗം മു​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ഡെ​ന്നി ഫി​ലി​പ്പ്, കോ​ള​ജ് സൂ​പ്ര​ണ്ട് കെ.​ജെ. ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഈ​വ​ർ​ഷം വി​ര​മി​ക്കു​ന്ന​ത്. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പും ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ. ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മു​ൻ മാ​നേ​ജ​ർ ഏ​ബ്ര​ഹാം പോ​ണാ​ട്ട്, ബ​ർ​സാ​ർ ഫാ. ​ഷാ​ജി തെ​ക്കേ​മു​റി​യി​ൽ, മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​യോ പു​ളി​ക്ക​ൻ, റ​വ. ഡോ. ​മാ​ണി ആ​ട്ടേ​ൽ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യ​ക്ഷ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി​സ്റ്റ​ർ സോ​ണി​യാ ഫി​ലോ​മി​ന, ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ൻ​പി​ൻ രാ​ജ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ് മോ​ളി ജോ​സ​ഫ്, റി​ട്ട. ടീ​ച്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, റി​ട്ട.​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ് പ്ര​തി​നി​ധി പി.​സി. കു​ട്ടി​യ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​പ്പ​തി​ലേ​റെ വ​ർ​ഷ​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കും സൂ​പ്ര​ണ്ടി​നും മാ​നേ​ജ്മെ​ന്‍റും സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും ന​ൽ​കു​ന്ന സ്നേ​ഹോ​പ​ഹാ​രം ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി ന​ൽ​കി. ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​നും ഡോ. ​ഡെ​ന്നി ഫി​ലി​പ്പും കെ.​ജെ. ജോ​സ​ഫും മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി​യം​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ജോ​ൺ​സ​ൺ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.