എ​ൻ​ജി​ഒ അ​സോ. ​പ്ര​തി​ഷേ​ധി​ച്ചു
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ട​പ​ടി​യി​ലും രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്ത് നി​ന്നും ധൃ​തി​പി​ടി​ച്ച് അ​യോ​ഗ്യ​നാ​ക്കി​യ​തി​ലും കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഖ​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ഹേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. ഷ​നി​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം ജോ​യ് ഫ്രാ​ൻ​സി​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​കെ. ര​ത്നേ​ഷ്, ട്ര​ഷ​റ​ർ വി.​ആ​ർ. സു​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​സി.​സാ​ബു, ജെ​ന്നി​ഫ​ർ വ​ർ​ഗീ​സ്, കെ. ​അ​സീ​ബു, കെ. ​ശ്രീ​കാ​ന്ത്, പി. ​പ്ര​ദീ​പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.