വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Sunday, March 26, 2023 6:58 AM IST
ത​ളി​പ്പ​റ​ന്പ്: കി​ഫ്ബി പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ട്ട അ​മ്മാ​ന​പ്പാ​റ-​പാ​ച്ചേ​നി-​തി​രു​വ​ട്ടൂ​ർ-​തേ​റ​ണ്ടി-​ച​പ്പാ​ര​പ്പ​ട​വ് റോ​ഡി​ൽ ക​ലു​ങ്ക് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ 28 മു​ത​ൽ ര​ണ്ട് മാ​സം വ​രെ ഞാ​റ്റു​വ​യ​ൽ മു​ത​ൽ കൊ​ട്ട​ക്കാ​നം വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി കെ​ആ​ർ​എ​ഫ്ബി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. അ​മ്മാ​ന​പ്പാ​റ മു​ത​ൽ ച​പ്പാ​ര​പ്പ​ട​വി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ലം​ത​ട്ട് വ​ഴി പോ​ക​ണം.