താ​വ​ക്ക​ര​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ൽ തീ​പി​ടി​ത്തം
Sunday, March 26, 2023 6:59 AM IST
ക​ണ്ണൂ​ർ: താ​വ​ക്ക​ര വ​ലി​യ വ​ള​പ്പ് കാ​വി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് ഒ​ന്നോ​ടെയായി​രു​ന്നു സം​ഭ​വം. രാ​വി​ലെ കോ​ർ​പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​തി​നു സ​മീ​പ​ത്ത് മാ​ലി​ന്യ​ത്തി​ന് തീ​യി​ട്ടി​രു​ന്നു.

ഇ​തി​ൽ നി​ന്നും പ​റ​ന്പി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​വീ​ൺ മു​ണ്ടാ​യാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​യ ഹേ​മ​ന്ത്, ഗോ​കു​ൽ, ല​ക്ഷ്മ​ണ​ൻ, അ​നീ​ഷ്‌ കു​മാ​ർ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.