ച​ര​ക്കു തൊ​ഴി​ലാ​ളി​ക​ൾ 28ന് ​പ​ണി​മു​ട​ക്കും
Sunday, March 26, 2023 7:02 AM IST
ക​ണ്ണൂ​ര്‍: ഓ​ള്‍ കേ​ര​ളാ ഗു​ഡ്‌​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​ര്‍​ക്കേ​ഴ്‌​സ് ആ​ന്‍​ഡ് ഓ​ണേ​ഴ്സ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര​ക്ക് വാ​ഹ​ന​തൊ​ഴി​ലാ​ളി​ക​ളും ലോ​റി ഉ​ട​മ​ക​ളും ലോ​റി ഏ​ജ​ന്‍റു​മാ​രും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 28 ന് ​സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തും. രാ​വി​ലെ 10ന് ​ക​ണ്ണൂ​ര്‍ സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച് ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​ം.