ോ​കോൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധിച്ചു
Tuesday, March 28, 2023 1:23 AM IST
പേ​രാ​വൂ​ർ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​രാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മോ​ദി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക്കെ​തി​രെ ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജൂ​ബി​ലി ചാ​ക്കോ, സു​ധീ​പ് ജെ​യിം​സ്, വി.​എം. ര​ഞ്ജു​ഷ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പേ​രാ​വൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ബൈ​ജു വ​ർ​ഗീ​സ്, സു​രേ​ഷ് ചാ​ലാ​റ​ത്ത്, ശ​ര​ത്ത് ച​ന്ദ്ര​ൻ, രാ​ജീ​വ​ൻ ക​ള​ത്തി​ൽ, മ​ജീ​ദ് അ​രി​പ്പ​യി​ൽ, കെ.​എം. ഗി​രീ​ഷ്, രാ​ജു ജോ​സ​ഫ്, നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, തോ​മ​സ് പാ​റ​യ്ക്ക​ൽ, സാ​ജി​ർ കെ. ​ജോ​ണി ചി​റ​മ്മ​ൽ, പി.​പി. അ​ലി, ബാ​ബു തു​രു​ത്തി​പ്പ​ള്ളി, മ​നോ​ജ് താ​ഴെ​പ്പു​ര, എ​ൻ.​വി. ജ​നാ​ർ​ദ​ന​ൻ, സി.​പി. ജ​ലാ​ൽ, ജോ​ബി വാ​ലു​ക​ണ്ട​ത്തി​ൽ, ജി.​കെ. സ​ത്യ​ൻ, എ​ൻ.​വി. സ​ന്തോ​ഷ്, ഇ​ട​വ​ല്ല​ത്ത് പ​ത്മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കേ​ള​കം: ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നി​ടെ നേ​താ​ക്ക​ളേ​യും പ്ര​വ​ര്‍​ത്ത​ക​രേ​യും പോ​ലീ​സ് മ​ര്‍​ദ്ദി​ച്ചെ​ന്നാ​രോ​പി​ച്ച് കേ​ള​കം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
കേ​ള​കം ടൗ​ണി​ല്‍ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സ​ന്തോ​ഷ് ജോ​സ​ഫ് മ​ണ്ണാ​റു​കു​ളം, ലി​സി​ജോ​സ​ഫ്, വ​ര്‍​ഗീ​സ് ന​ട​പ്പു​റം, ജോ​യി വേ​ളു​പു​ഴ, ബി​ജു ഓ​ളാ​ട്ടു പു​റം, വി​ല്‍​സ​ണ്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, സു​നി​ത രാ​ജു, ബി​ജു പൊ​രു​മ​ത്ര, ഷി​ജി സു​രേ​ന്ദ്ര​ന്‍, ബെ​സി തു​രു​ത്തി​ക്കാ​ട്ടി​ല്‍​എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.