പൊ​റോ​റ​യി​ൽ വ​ൻ തീ​പി​ടി​ത്തം
Wednesday, March 29, 2023 1:01 AM IST
മ​ട്ട​ന്നൂ​ർ: പൊ​റോ​റ ഹ​രി​പ്പ​ന്നൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ വ​ൻ തീ​പി​ടു​ത്തം. 10 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യ​രു​ന്നു സം​ഭ​വം. ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ശു​മാ​വ്, തെ​ങ്ങ്, റ​ബ​ർ എ​ന്നി​വ​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. മ​ട്ട​ന്നൂ​ർ അ​ഗ്നി ര​ക്ഷാ സേ​ന ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ലി​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ കു​ഞ്ഞ​മ്പു, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, ഷി​ജി​ൻ, ആ​ദ​ർ​ശ്, പ്ര​ശാ​ന്ത്, മി​ഥു​ൻ ഹോം​ഗാ​ർ​ഡു​മാ​രാ​യ സു​രേ​ഷ്ബാ​ബു, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

​മു​ച്ച​ക്ര വാ​ഹ​നം
വി​ത​ര​ണം ചെ​യ്തു

കൊ​ട്ടി​യൂ​ർ : കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത്‌ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു ടെ​യും ശ്ര​വ​ണ​സ​ഹാ​യി​ക​ളു​ടെ​യും വി​ത​ര​ണം ന​ട​ന്നു. ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു പേ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​ന​വും, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്കാ​യി ശ്ര​വ​ണ സ​ഹാ​യി​യു​മാ​ണ് ന​ൽ​കി​യ​ത്.ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ഷ അ​ശോ​ക് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. സി​ഞ്ജു, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജീ​ജ ജോ​സ​ഫ്, ഷാ​ജി പൊ​ട്ട​യി​ൽ, ജോ​ണി ആ​മ​ക്കാ​ട്ട്, ലൈ​സ ജോ​സ്, ഷേ​ർ​ളി പ​ടി​യാ​നി​ക്ക​ൽ, ജെ​സി ഉ​റു​മ്പി​ൽ, ബാ​ബു കാ​രു​വേ​ലി​ൽ, ബാ​ബു മാ​ങ്കോ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.