കോ​ര്‍​പ​റേ​ഷ​ന് ഇ-​ഓ​ട്ടോ​ക​ള്‍ കൈ​മാ​റി
Thursday, March 30, 2023 12:51 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ കോ​ര്‍​പ​റേ​ഷ​ന് ഐ​സി​ഐ​സി​ഐ ബാ​ങ്ക് ന​ൽ​കു​ന്ന ഇ-​ഓ​ട്ടോ​ക​ളു​ടെ കൈ​മാ​റ്റ ച​ട​ങ്ങ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്നു. ഐ​സി​ഐ​സി​ഐ ബാ​ങ്ക് ക​ണ്ണൂ​ര്‍ റീ​ജ​ണ​ല്‍ ഹെ​ഡ് സി.​പി. അ​ജ​യ് മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന് താ​ക്കോ​ല്‍ കൈ​മാ​റി. ഓ​ട്ടോ​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ര്‍​മ​വും മേ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​പി. രാ​ജേ​ഷ്, പി. ​ഇ​ന്ദി​ര, സി​യാ​ദ് ത​ങ്ങ​ള്‍, ഷാ​ഹി​ന മൊ​യ്തീ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​സ്ലി​ഹ് മ​ഠ​ത്തി​ല്‍, പി.​വി. ജ​യ​സൂ​ര്യ​ന്‍, കെ.​പി. റാ​ഷി​ദ്, കെ.​പി. അ​നി​ത, കെ. ​സീ​ത, ഐ​സി​ഐ​സി​ഐ ബാ​ങ്ക് ഗ​വ. ബാ​ങ്കിം​ഗ് റീ​ജ​ണ​ൽ ഹെ​ഡ് ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, ബ്രാ​ഞ്ച് ഹെ​ഡ് വി. ​അ​നീ​ഷ്, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ പി.​പി. ബൈ​ജു, സി.​കെ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് 21 ല​ക്ഷം ചെ​ല​വ​ഴി​ച്ച് അ​ഞ്ച് ഇ-​ഓ​ട്ടോ​ക​ള്‍ ബാ​ങ്ക് ന​ല്‍​കു​ന്ന​ത്.