വ​നസൗ​ഹൃ​ദ സ​ദ​സ് അ​ഞ്ചി​ന്
Thursday, March 30, 2023 12:51 AM IST
ഇ​രി​ട്ടി: എം​ജി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വ​ന സൗ​ഹൃ​ദ സ​ദ​സി​ൽ വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കു​ന്നു. 10 ന് ​ജി​ല്ല​യി​ൽ വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ​ഞ്ചാ​യ ത്തി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും.

11. 30 ന് ​പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വാ​ദം. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം കൃ​ഷി നാ​ശം ഇ​വ​യ്ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ബ​ഫ​ർ സോ​ൺ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വ​ന സൗ​ഹൃ​ദ സ​ദ​സി​ൽ ച​ർ​ച്ച ചെ​യ്യും .