ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 13,428 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി
Thursday, March 30, 2023 12:52 AM IST
ക​ണ്ണൂ​ർ: ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മൂ​ന്നാം​പാ​ദം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും ജി​ല്ല​യി​ലെ ബാ​ങ്കു​ക​ൾ 13,428 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

മു​ൻ​ഗ​ണ​ന മേ​ഖ​ല​യി​ൽ 8971 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ 6321 കോ​ടി രൂ​പ​യും വ്യ​വ​സാ​യ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ 1748 കോ​ടി രൂ​പ​യും, മ​റ്റ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 903 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തു.ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ ആ​കെ നി​ക്ഷേ​പം 58017 കോ​ടി രൂ​പ​യും വാ​യ്പ 39856 കോ​ടി രൂ​പ​യു​മാ​ണ്.