‘ല​ഹ​രി​ക്കെ​തി​രേ കൈ​കോ​ർ​ക്കാം' സം​ഘ​ടി​പ്പി​ച്ചു
Thursday, March 30, 2023 12:52 AM IST
പ​യ്യാ​വൂ​ർ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) യു​ടെ​യും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ​ജീ​വം ആ​ന്‍റി ഡ്ര​ഗ് കാ​ന്പ​യിന്‍റെ ഭാ​ഗ​മാ​യി ‘ല​ഹ​രി​ക്കെ​തി​രേ കൈ​കോ​ർ​ക്കാം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി തെ​രു​വ് നാ​ട​ക​ങ്ങ​ളും ല​ഹ​രി​വി​രു​ദ്ധ ചി​ത്ര​ര​ച​നാ മ​ത്സ​ര​ങ്ങ​ളും പോ​സ്റ്റ​ർ എ​ക്സി​ബി​ഷ​നു​ക​ളും ന​ട​ത്തി. പ​യ്യാ​വൂ​ർ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യ്സ​ൺ വാ​ഴ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​തീ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​ബി​ൻ സു​കു​മാ​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ​ഷ, ടി​എ​സ്എ​സ്എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി ഒ​റേ​ത്ത​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൈ​സ​ക്ക​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് അം​ഗം ആ​നീ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​തീ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​ബി​ൻ സു​കു​മാ​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ​ഷ, ടി​എ​സ്എ​സ്എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​നു​വ​ൽ കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചാ​പ്പ​ക്ക​ട​വി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​ൻ വാ​ർ​ഡ് അം​ഗം ഷീ​ന ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം സി​ന്ധു ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ര​തീ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​ബി​ൻ സു​കു​മാ​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ​ഷ, ടി​എ​സ്എ​സ്എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സേ​വ്യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.