കാ​ണാ​താ​യ ആ​ൾ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Saturday, April 1, 2023 10:10 PM IST
പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യ റി​ട്ട. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​യ്യ​ന്നൂ​ര്‍ കോ​ളോ​ത്തെ റി​ട്ട. റെ​യി​ൽ​വേ ഗേ​റ്റ്മാ​ൻ ഇ.​പി.​കേ​ശ​വ​നെ(80)​യാ​ണ് കേ​ളോ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​മു​ത​ല്‍ ഇ​യാ​ളെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഭാ​ര്യ:​ത​മ്പാ​യി. മ​ക്ക​ള്‍:​ബാ​ബു, ച​ന്ദ്ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ന​ളി​നി, പ​രേ​ത​നാ​യ ക​മ​ലാ​ക്ഷ​ന്‍. മ​രു​മ​ക്ക​ള്‍:​ബേ​ബി, സു​ലോ​ച​ന,ബീ​ന, സീ​ത, പ​രേ​ത​നാ​യ വേ​ണു.​സ​ഹോ​ദ​ര​ന്‍ ല​ക്ഷ്മ​ണ​ന്‍.