നി​കു​തി വ​ര്‍​ധ​ന​വി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ ക​രി​ദി​നം
Sunday, April 2, 2023 12:59 AM IST
ക​ണ്ണൂ​ര്‍: തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യെ​ന്ന് മേ​നി പ​റ​ഞ്ഞ് ന​ട​ക്കു​ന്ന പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളെ മ​റ​ന്നു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ലാ​യി​രം കോ​ടി​യു​ടെ നി​കു​തി വ​ര്‍​ധ​ന​വാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ ഇ​ന്ന​ലെ മു​ത​ല്‍ ജ​ന​ങ്ങ​ളു​ടെ മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ ​വ​ര്‍​ധ​ന ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്ത് ക്ഷേ​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി, മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, സി.​എ. അ​ജീ​ര്‍, വി.​എ. നാ​രാ​യ​ണ​ന്‍, കെ.​ടി. സ​ഹ​ദു​ള്ള, റോ​ജോ സെ​ബാ​സ്റ്റ്യ​ന്‍, സി.​കെ. സ​ഹ​ജ​ന്‍, എ.​കെ. സ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു. സ​മ​ര​ത്തി​ന് നേ​താ​ക്ക​ളാ​യ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സ​ജീ​വ് മാ​റോ​ളി, കെ.​എ. ല​ത്തീ​ഫ്, എ​സ്. മു​ഹ​മ്മ​ദ്, ഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ഷ​ബീ​ന, ക​ട​വ​ത്തൂ​ര്‍ മു​ഹ​മ്മ​ദ്, കെ .​പ്ര​മോ​ദ്, റ​ഷീ​ദ് ക​വ്വാ​യി, രാ​ജീ​വ​ന്‍ എ​ള​യാ​വൂ​ര്‍, ഷ​മാ​മു​ഹ​മ്മ​ദ്, സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ര്‍, ടി.​ജ​യ​കൃ​ഷ്ണ​ന്‍, ടി.​കെ. അ​ജി​ത്ത്, സി.​ടി. ഗി​രി​ജ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പേ​രാ​വൂ​ർ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രേ യു​ഡി​എ​ഫ് പേ​രാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ദി​നാ​ച​ര​ണ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ന്നു. പൊ​തു​യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് പേ​രാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​റാ​ജ് പൂ​ക്കോ​ത്ത്, പി. ​അ​ബൂ​ബ​ക്ക​ർ, സി. ​ഹ​രി​ദാ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സി​ബി ക​ണ്ണീ​റ്റു​ങ്ക​ര, ബി.​കെ. സ​ക്ക​റി​യ, രാ​ജീ​വ​ൻ ക​ള​ത്തി​ൽ, വി.​ഡി. ദേ​വ​സ്യ, നൂ​റു​ദ്ദീ​ൻ മു​ള്ളേ​രി​ക്ക​ൽ, ജോ​സ് ആ​ന്‍റ​ണി, സ​മ​ദ് താ​ഴ്മ​ടം, കെ. ​സാ​ജി​ര്‍, കെ.​കെ. വി​ജ​യ​ൻ, ജ​ന​റ്റ് ജോ​ബ്, മ​നോ​ജ് താ​ഴെ​പ്പു​ര, സി.​പി. ജ​ലാ​ൽ, ജോ​ബി ജോ​സ​ഫ്, കെ.​കെ. സ​ജീ​വ​ൻ, പി.​പി. അ​ലി, സ​ലാം പാ​ണ​ബ്രോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.