കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു
Friday, May 26, 2023 12:55 AM IST
ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ൽ ക്യാ​പ്റ്റ​ൻ അ​ക്കാദ​മി​യു​ടെ​യും ക​ണ്ണൂ​ർ ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​മ്മ​ർ അ​ത്‌​ല​റ്റി​ക്സ് കോ​ച്ചിം​ഗ് ക്യാ​മ്പ് സ​മാ​പി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ ലോം​ഗ് ജം​പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ആ​ൽ​ബി​ൻ ആ​ന്‍റ​ണി​ക്ക് പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ സ്വ​രൂ​പി​ച്ച 45,000 രൂ​പ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ൽ​ബി​ന് കൈ​മാ​റി. ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ അ​ക്കാ​ദ​മി​യി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
റി​ട്ട. ക്യാ​പ്റ്റ​ൻ ഒ​ളിം​പ്യ​ൻ കെ.​എ​സ്. മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ഷി ജോ​സ്, ക​ണ്ണൂ​ർ ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​നാ​രാ​യ​ണ​ൻ കു​ട്ടി, പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, ജോ​ണി എ​ട​ക്ക​ര, മേ​രി​ക്കു​ട്ടി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി അ​ടു​ത്ത ദി​വ​സം ക്യാ​പ്റ്റ​ൻ അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ഒ​ളിം​പ്യ​ൻ കെ.​എ​സ്. മാ​ത്യു അ​റി​യി​ച്ചു.