ആ​ർ.​കെ. ജ​യ​നെ അ​നു​സ്മ​രി​ച്ചു
Sunday, May 28, 2023 7:08 AM IST
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​ർ.​കെ. ജ​യ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്ക​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സു​രേ​ഷ് കു​മാ​ർ, ആ​ർ.​കെ. ജ​യ​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്തു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ബി​നു ഇ​ല​വു​ങ്ക​ൽ, സു​രേ​ഷ് ജേ​ക്ക​ബ്, സി.​എ​ഫ്. രാ​ജു, അ​ല​ക്സാ​ണ്ട​ർ ഇ​ല്ലി​കു​ന്നും​പു​റം, ബെ​ന്നി മ​ഞ്ഞ​ക​ഴ​കു​ന്നേ​ൽ, റെ​ജി ജോ​ൺ കാ​ര്യാ​ങ്ക​ൽ, ഷാ​ജി കു​റ്റ്യാ​ത്ത്, ഷാ​ജി കു​ര്യ​ൻ , ജോ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.