ഹെ​ൽ​ത്ത് പ്ര​മോ​ട്ട​ർ നി​യ​മ​നം
Tuesday, May 30, 2023 1:21 AM IST
ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള എ​സ്ടി പ്ര​മോ​ട്ട​ർ/​ഹെ​ൽ​ത്ത് പ്ര​മോ​ട്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ത്താം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ള 20നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
പി​വി​ടി​ജി/​അ​ടി​യ/​പ​ണി​യ/മ​ല​പ​ണ്ടാ​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ട്ടാം ക്ലാ​സ് പാ​സാ​യാ​ൽ മ​തി. ന​ഴ്‌​സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്‌​സു​ക​ൾ പാ​സാ​യ​വ​ർ​ക്കും ആ​യു​ർ​വേ​ദ/​പാ​ര​മ്പ​ര്യ​വൈ​ദ്യം എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​ർ​ക്കും ഹെ​ൽ​ത്ത് പ്ര​മോ​ട്ട​ർ നി​യ​മ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

നി​യ​മ​ന കാ​ലാ​വ​ധി ര​ണ്ട് വ​ർ​ഷം. അ​പേ​ക്ഷ​യി​ൽ അ​പേ​ക്ഷ​ക​രു​ടെ താ​മ​സ​പ​രി​ധി​യി​ൽ​പ്പെ​ട്ട ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് തെ​ഞ്ഞെ​ടു​ക്ക​ണം.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ണൂ​ർ ഐ​ടി​ഡി​പി ഓ​ഫീ​സ്, ഇ​രി​ട്ടി, പേ​രാ​വൂ​ർ, കൂ​ത്തു​പ​റ​മ്പ്, ത​ളി​പ്പ​റ​മ്പ് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ൾ, ആ​റ​ളം ഫാം ​ടി​ആ​ർ​ഡി​എം ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും. ഫോ​ൺ: 0497-2700357.