നെ​യ്യ​മൃ​ത് സം​ഘം പു​റ​പ്പെ​ട്ടു
Wednesday, May 31, 2023 7:27 AM IST
കൂ​ത്തു​പ​റ​മ്പ്: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​തി​രി​യാ​ട് തൃ​ച്ഛം​ബ​രം മ​ഠ​ത്തി​ൽ നി​ന്ന് നെ​യ്യ​മൃ​ത് സം​ഘം കൊ​ട്ടി​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
കാ​ര​ണ​വ​ർ കെ.​കെ. രാ​ധാ​കൃ​ഷ​്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 അം​ഗ സം​ഘ​മാ​ണ് പു​റ​പ്പെ​ട്ട​ത്. എ​ട​യാ​ർ, മ​ണ​ത്ത​ണ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ച്ച് നെ​യ്യാ​ട്ടം ന​ട​ക്കു​ന്ന വ്യാ​ഴാ​ഴ്ച സം​ഘം കൊ​ട്ടി​യൂ​രി​ലെ​ത്തും.