കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്
Wednesday, May 31, 2023 7:27 AM IST
പ​യ്യ​ന്നൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. ജോ​ലി​ക്കാ​യി പോ​കു​ക​യാ​യി​രു​ന്ന കെ. ​ജ​യ​നാ​ണ് (40) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ കാ​ങ്കോ​ൽ വ​ലി​യ​ചാ​ൽ സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ മു​ട്ടി​ന് സാ​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.