മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്
Friday, June 2, 2023 12:23 AM IST
പെ​രു​മ്പ​ട​വ്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​റ​ന്പു​ക​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത്. മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ ആ​ഴ്ച കോ​യി​പ്ര ക​ട​വ​നാ​ട് പ്ര​ദേ​ശ​ത്ത് വാ​ഹ​ത്തി​ൽ നി​ന്നും കു​പ്പി​യ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ബ​സ് ഉ​ട​മ, തോ​ട്ടി​ലേ​ക്ക് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട വ്യ​ക്തി എ​ന്നി​വ​രി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് പി​ഴ ഈ​ടാ​ക്കി. മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു പോ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.