പോ​ക്സോ കേ​സ് പ്ര​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Tuesday, June 6, 2023 12:56 AM IST
കൂ​ത്തു​പ​റ​മ്പ്: കൈ​തേ​രി പ​തി​നൊ​ന്നാം മൈ​ലി​ൽ 68 കാ​ര​നെ വീ​ട്ടു​മു​റ്റ​ത്ത് തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​തി​നൊ​ന്നാം മൈ​ലി​ലെ ധ​ർ​മ​രാ​ജ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. 2019 ൽ ​കൂ​ത്തു​പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ൽ ഇ​യാ​ൾ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.