വൈ​സ്മെ​ൻ വെ​സ്റ്റ് ഇ​ന്ത‍്യ റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ
Friday, June 9, 2023 1:04 AM IST
ക​ണ്ണൂ​ർ: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​സ്റ്റ് ഇ​ന്ത‍്യ റീ​ജ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും പു​തി​യ ഡ​യ​റ​ക്‌​ട​ർ മൈ​ക്കി​ൾ കെ. ​മൈ​ക്കി​ളി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ട്ട​ന്നൂ​ർ ന​സ്മാ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത‍്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​എ.​എ. ഷു​ക്കൂ​ർ സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ത‍്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.
മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം ആ​ന്‍റോ കെ. ​ആ​ന്‍റ​ണി മു​ഖ‍്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ടു​ത്ത വ​ർ​ഷ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗം പി​ൽ​സ​ൺ ലൂ​യി​സ് വി​വി​ധ പ്രോ​ജ​ക്‌​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. റീ​ജ​ണ​ൽ വ​ർ​ക്ക് ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ യു​വ മെം​ബ​ർ നി​ര​ഞ്ജ​ന ബി​മ​ൽ നി​ർ​വ​ഹി​ക്കും.
പു​തു​താ​യി സ്ഥാ​ന​മേ​റ്റെ​ടു​ക്കു​ന്ന റീ​ജ​ണ​ൽ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ ടി.​കെ. ര​മേ​ഷ്കു​മാ​ർ പ​രി​ച​യ​പ്പെ​ടു​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മൈ​ക്കി​ൾ കെ. ​മൈ​ക്കി​ൾ, ടി.​കെ. ര​മേ​ഷ് കു​മാ​ർ, സി.​വി. ഹ​രി​ദാ​സ​ൻ, കെ.​വി. പ്ര​ശാ​ന്ത്, രാ​ജേ​ഷ് ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.