നി​ക്‌​ഷാ​നി​ല്‍ ഓ​ഫ​റു​ക​ളു​ടെ ‘മ​ഴ​ക്കോ​ള്'
Saturday, June 10, 2023 1:02 AM IST
ക​ണ്ണൂ​ര്‍: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും ഗാ​ഡ്‌​ജെ​റ്റു​ക​ള്‍​ക്കും ഓ​ഫ​റു​ക​ളു​ടെ പെ​രു​മ​ഴ​യു​മാ​യി നി​ക്‌​ഷാ​നി​ല്‍ മ​ണ്‍​സൂ​ണ്‍ സ്‌​പെ​ഷ​ല്‍ സെ​യി​ല്‍ "മ​ഴ​ക്കോ​ള്' ആ​രം​ഭി​ച്ചു. 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വാ​ണ് സെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ക്‌​ഷാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ഈ​സി ഇ​എം​ഐ, സീ​റോ ശ​ത​മാ​നം ഇ​ന്‍റ​റെ​സ്റ്റ്, 9,000 രൂ​പ വ​രെ കാ​ഷ്ബാ​ക്ക് തു​ട​ങ്ങി​യ​വ​യും "മ​ഴ​ക്കോ​ളി'​ന്‍റെ മാ​റ്റ്കൂ​ട്ടു​ന്നു.
എ​ല്‍​ഇ​ഡി ടി​വി​ക​ള്‍​ക്ക് മ​റ്റാ​രും ന​ല്‍​കാ​ത്ത ഓ​ഫ​റു​ക​ളാ​ണ് നി​ക്‌​ഷാ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 32 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി 5,990 രൂ​പ​യ്ക്കും, 32 ഇ​ഞ്ച് സ്മാ​ര്‍​ട്ട് എ​ല്‍​ഇ​ഡി ടി​വി 6,990 രൂ​പ​യ്ക്കും 42 ഇ​ഞ്ച് എ​ല്‍​ഇ​ഡി ടി​വി 12,500 രൂ​പ​യ്ക്കും ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ്വ​ന്ത​മാ​ക്കാം.
റ​ഫ്രി​ജ​റേ​റ്റ​റു​ക​ളു​ടെ ഓ​ഫ​ര്‍ പ്രൈ​സ് 9,990 രൂ​പ​യി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 13,990 രൂ​പ വി​ല​യു​ള്ള സെ​മി ഓ​ട്ടോ​മാ​റ്റി​ക്ക് വാ​ഷിം​ഗ് മെ​ഷീ​ന് വെ​റും 5,990 രൂ​പ മാ​ത്ര​മാ​ണ് വി​ല. 4,790 രൂ​പ വി​ല​യു​ള്ള കെ​ന്‍​സ്റ്റാ​റി​ന്‍റെ വാ​ട്ട​ര്‍ ഹീ​റ്റ​റാ​ക​ട്ടെ, മ​ണ്‍​സൂ​ണ്‍ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി വെ​റും 2,299 രൂ​പ​യ്ക്ക് ല​ഭി​ക്കും. കൂ​ടാ​തെ, എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഒ​പ്പ​വും ഉ​റ​പ്പാ​യ സൗ​ജ​ന്യ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കൊ​പ്പം, സ്മാ​ര്‍​ട്ട് ഫോ​ണ്‍, ലാ​പ്‌​ടോ​പ്പു​ക​ള്‍, ഡെ​സ്‌​ക്‌​ടോ​പ്പു​ക​ള്‍ തു​ട​ങ്ങി​യ ഗാ​ഡ്‌​ജെ​റ്റു​ക​ള്‍​ക്കും മ​റ്റാ​രും ന​ല്‍​കാ​ത്ത ഓ​ഫ​റു​ക​ളും സെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ക്‌​ഷാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ന്നു. കൂ​ടാ​തെ, മോ​ഡു​ലാ​ര്‍ കി​ച്ച​ന്‍, മാ​ട്ര​സ്, ലൈ​റ്റിം​ഗ്, ഹോം ​ഓ​ട്ടോ​മേ​ഷ​ന്‍ തു​ട​ങ്ങി​യ പു​തി​യ വി​ഭാ​ഗ​ങ്ങ​ളി​ലും മ​ണ്‍​സൂ​ണ്‍ ഓ​ഫ​റു​ക​ളു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 7902818181.