കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ബാ​ങ്ക് ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Wednesday, September 27, 2023 7:04 AM IST
കൂ​ത്തു​പ​റ​മ്പ്: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ബാ​ങ്ക് ജീ​വ​ന​ക്കാ​രി മ​രി​ച്ചു. ക​തി​രൂ​ർ ഡ​യ​മ​ണ്ട് മു​ക്കി​ലെ മ​ഠ​ത്തും​ക​ണ്ടി ന​ന്ദ​ന​ത്തി​ൽ പി.​കെ. അ​നി​ത (53) യാ​ണു മ​രി​ച്ച​ത്. ക​തി​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ണി​ക്കാം​പൊ​യി​ൽ ശാ​ഖ ജീ​വ​ന​ക്കാ​രി​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​തി​രൂ​ർ-​അ​ഞ്ചാം മൈ​ൽ പൊ​ന്ന്യം റോ​ഡ് ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ത​യ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.


പ​രേ​ത​രാ​യ സു​കു​മാ​ര​ൻ-​രോ​ഹി​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: മ​ട​ത്തും​ക​ണ്ടി മ​നോ​ജ് (സെ​ക്യൂ​രി​റ്റി സ്റ്റാ​ഫ്, ചോ​നാ​ടം കി​ൻ​ഫ്ര പാ​ർ​ക്ക്). മ​ക്ക​ൾ: അ​ഭി​ഷേ​ക് (വി​ദ്യാ​ർ​ഥി, ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), ന​ന്ദ​ന (പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി, ചു​ണ്ട​ങ്ങാ​പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, പ്രേ​മ, അ​രു​ൺ​കു​മാ​ർ.