കാർ കൊക്കയിലേക്ക് മറിഞ്ഞു യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1577437
Sunday, July 20, 2025 8:24 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. പയ്യാവൂരിൽ നിന്ന് പെരുമ്പടവിലേക്ക് വരികയായിരുന്ന കാറാണ് ചപ്പാരപ്പടവിൽ പാലത്തിന് സമീപം 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.