യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍
Thursday, April 18, 2019 9:03 PM IST
പ​യ്യ​ന്നൂ​ർ: പ്ര​വാ​സി​യും ഓ​ട്ടോ​ടാ​ക്‌​സി ഡ്രൈ​വ​റു​മാ​യ യു​വാ​വി​നെ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ടോ​ത്ത് കി​ഴ​ക്കേ​കൊ​വ്വ​ലി​ലെ പ​രേ​ത​നാ​യ ക​ല​ശ​പ്പു​ര​യി​ല്‍ കു​ഞ്ഞി​രാ​മ​ൻ- രാ​മ​വി​ല്യ​ത്ത് ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ര്‍. സു​രേ​ഷി​നെ(36) യാ​ണ് ബു​ധ​നാ​ഴ്ച ഷീ​റ്റ് മേ​ഞ്ഞ വീ​ടി​ന്‍റെ ടെ​റ​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​ര​ന്‍, വ​ന​ജ, ശ്യാ​മ​ള, പ്രീ​ത, ര​മ്യ.