ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, April 25, 2019 10:01 PM IST
ത​ളി​പ്പ​റ​മ്പ്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.
ആ​ന്തൂ​ര്‍ ത​ളി​യി​ല്‍ ഇ​രു​മ്പു​ക​ല്ലി​ന്‍​ത​ട്ട് സ്വ​ദേ​ശി കോ​ക്കാ​ട​ന്‍ ബൈ​ജു (37) വാ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തി​ന് ബൈ​ജു ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ ഗ​വ.​മ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍-​ക​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബി​ജേ​ഷ്, ബി​ന്ദു.