ക​ൺ​സ്ട്ര​ക്‌ഷൻ വ​ർ​ക്കേ​ഴ്സ് അ​സോ.​ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ 21ന്
Sunday, May 19, 2019 6:01 AM IST
ക​ണ്ണൂ​ർ: ക​ൺ​സ്ട്ര​ക്‌ഷൻ വ​ർ​ക്കേ​ഴ്സ് ആ​ന്‍ഡ് സൂ​പ്പ​ർ വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (സി​ഡ​ബ്ല്യൂ​എ​സ്എ) ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ 21ന് ​മു​ല്ല​ക്കൊ​ടി കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം പി.​കെ. ശ്രീ​മ​തി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ക​ട​ന​വും അ​ഞ്ചി​ന് ക​മ്പി​ൽ ടൗ​ൺ പ​രി​സ​ര​ത്ത് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും.​കെ.​എം.​ഷാ​ജി എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ണ​ൽ ഖ​ന​നം നി​രോ​ധി​ച്ച​ത് മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​രി​ങ്ക​ൽ ഖ​ന​നം നി​രോ​ധി​ച്ച​തു കാ​ര​ണം തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.​വി.​കൃ​ഷ്ണ​ൻ, കെ.​കെ. സ​തീ​ശ​ൻ,ടി. ​ദി​നേ​ശ​ൻ, എം.​പ്ര​കാ​ശ​ൻ, ടി. ​പ്ര​വീ​ൺ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.