കു​ക്ക്/​ആ​യ നി​യ​മ​നം
Monday, May 20, 2019 5:44 AM IST
ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍, പ്രീ​മെ​ട്രി​ക്ക് ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ക്ക്/​ആ​യ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ളെ നി​യ​മി​ക്കു​ന്നു.
പാ​ച​ക​പ്ര​വൃ​ത്തി​യി​ല്‍ പ​രി​ച​യ​മു​ള്ള​വ​രും കു​ട്ടി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​രു​മാ​യ 18 നും 41 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ 22 ന് ​രാ​വി​ലെ 11 ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഐ​ടി​ഡി​പി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 0497 2700357.

മ​രം ലേ​ലം ചെയ്യും

ക​ണ്ണൂ​ർ: ഏ​ഴി​ലോ​ട് മു​ത​ല്‍ ആ​ണ്ടാം​കൊ​വ്വ​ല്‍ വ​രെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മു​റി​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ലേ​ലം 24 ന് ​രാ​വി​ലെ 11 മ​ണി​ക്ക് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​ടെ പ​യ്യ​ന്നൂ​രി​ലെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 04985 209954.
ക​ണ്ണൂ​ര്‍ മ​ഹാ​ത്മ മ​ന്ദി​ര​ത്തി​നു സ​മീ​പം താ​ലൂ​ക്ക് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലെ പാ​ല​മ​രം, വ​ട്ട എ​ന്നി​വ​യു​ടെ ത​ടി​ക​ള്‍ 29 ന് ​രാ​വി​ലെ 11 ന് ​ക​ണ്ണൂ​ര്‍-2 വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ലേ​ലം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കാ​യി ക​ണ്ണൂ​ര്‍ ത​ഹ​സി​ല്‍​ദാ​രെ​യോ ക​ണ്ണൂ​ര്‍-2 വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യോ ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​സ​മ​യ​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക. മാ​വി​ലാ​യി വി​ല്ലേ​ജ് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലെ അ​ക്കേ​ഷ്യ മ​ര​ത്തി​ന്‍റെ ത​ടി​ക​ള്‍ 30 ന് ​രാ​വി​ലെ 11 ന് ​വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും.